അരുണാപുരം കുളങ്ങര കെ വി ബാലകൃഷ്ണൻ നായരുടെ ഭാര്യ വാസന്തിയമ്മ (89) നിര്യാതയായി. അരുണാപുരം മാന്താടിയിൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ പരേതനായ വിജയൻ (ബാബു), കുസുമം, ശോഭ, ഗീത, സന്തോഷ്‌കുമാർ. മരുമക്കൾ: നിർമ്മല വിജയൻ മരങ്ങാട്ടുപള്ളി, ചന്ദ്രോമോഹനനൻ ചെപ്പുകുളം തൊടുപുഴ, ജയൻ പന്നിമറ്റം, ബാബു മൂവാറ്റുപുഴ, ശ്രീജ സന്തോഷ് അരീപ്പറമ്പ്. സഞ്ചയനം മാർച്ച് 10 ന് രാവിലെ 8 മണിക്ക്