പൊൻകുന്നം : ഇടത്തംപറമ്പ് റസിഡന്റ്‌സ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടത്തംപറമ്പ് ജംഗ്ഷനിൽ കോൺവെക്‌സ് മിറർ സ്ഥാപിച്ചു. വാഴൂർ, പൊൻകുന്നം, ചിറക്കടവ് എന്നീ പ്രദേശങ്ങളിലേക്ക് റോഡുകൾ തിരിയുന്ന ഭാഗത്താണിത്. ഉദ്ഘാടനം മുതിർന്ന അംഗം കുര്യൻ എബ്രഹാം നിർവഹിച്ചു.