അതിരമ്പുഴ: മുഖച്ചിറമലയിൽ എം. കെ. ചാക്കോ (75, റിട്ട. വില്ലേജ് ഓഫീസർ) നിര്യാതനായി. ഭാര്യ: ചിന്നമ്മ കിടങ്ങൂർ കാക്കനാട്ട് മുട്ടത്തിൽ കുടുംബാംഗമാണ്. മകൻ: കുര്യാക്കോസ്. മരുമകൾ: രഞ്ജിനി കുര്യാക്കോസ് (അദ്ധ്യാപിക). സംസ്ക്കാരം ഇന്ന് 3.30 ന് കുറുമുള്ലൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ