വെച്ചൂർ: ആശാരിപറമ്പിൽ എ. ജി. ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: രുഗ്മിണി പൂത്തോട്ട ആശാരിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മിനി, മഞ്ചു, മനേഷ്. മരുമക്കൾ: അനിൽ (വടുതല), രാജേഷ്, ജീതി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.