ഇടയിരിക്കപ്പുഴ: പുത്തൻവീട് സാമുവേൽ ദാനിയേൽ (മോനച്ചൻ, 64) നിര്യാതനായി. ഭാര്യ: ലീലാമ്മ സാമുവേൽ മുണ്ടത്താനം വട്ടച്ചാലിൽ കുടുംബാംഗമാണ്. മക്കൾ: നിഷ, ഷൈജു. മരുമക്കൾ: കൊച്ചുമോൻ, ലിജി. സംസ്ക്കാരം ഇന്ന് 11 ന് തണ്ണീപ്പാറ ഐ.പി.സി. സെമിത്തേരിയിൽ.