kob-sawdamini

തലയോലപ്പറമ്പ്: പട്ടശ്ശേരിൽ പരേതനായ രാമൻ കൊച്ചിന്റെ ഭാര്യ സൗദാമിനി (85) നിര്യാതയായി. സംസ്‌ക്കാരം നടത്തി.
മക്കൾ: ജയപ്രസാദ്, ശോഭന, സുജാത, സൂര്യകല, പരേതനായ സജി മെഗാസ്, മായ.
മരുമക്കൾ: മിനി, ഷൺമുഖൻ, സന്തോഷ്, കാർത്തികേയൻ, സുനിത, രാജേന്ദ്രൻ.