kob-ravi

കുറിച്ചി :ചിറയ്ക്കൽ രവി പ്രിയയിൽ പരേതനായ വേലായുധൻ മകൻ സി.വി.രവി (റിട്ട. സിനിയർ മനേജർ കാനറാ ബാങ്ക് ) വയസ് (63) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2ന് വിട്ടുവളപ്പിൽ. ഭാര്യ: ഉഷ ആലപ്പുഴ തെക്കേ വെളിമ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിഷ്ണു, ജിഷ്ണു.