ചങ്ങനാശേരി : വാഴപള്ളി കാലായിൽ കെ ജി മണിക്കുട്ടന്റെ ഭാര്യ ഗീത മണിക്കുട്ടൻ (53) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് വി എസ് എസ് , ഫാത്തിമാപുരം 89ാം നമ്പർ ശാഖാ ശ്മശാനത്തിൽ. മക്കൾ.മനീഷ്, മിഥുൻ.