kob-seetha

കുറുമുള്ലൂർ: ചെട്ടിക്കൽ സി. ഡി. പൊന്നുമോന്റെ ഭാര്യ സീത പൊന്നുമോൻ (47) നിര്യാതയായി. പുൽപ്പള്ളി ദേവശ്ശേരി കുടുംബാംഗമാണ്. മകൻ സി. പി. സിദ്ധാർത്ഥ്. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.