kob-a-d-francis

അരുവിത്തുറ: കൊണ്ടൂർ നീറനാനിയിൽ എ.ഡി. ഫ്രാൻസിസ് (80) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണമ്മ ഫ്രാൻസിസ് പുന്നക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: സജി, മോളി, പോൾസൺ, സിബി, സാജു, ബോബി, ബൈജു. മരുമക്കൾ: മോളി, തോംസൺ, മിനി, മഞ്ചു, ബിന്ദു, ഡെനറ്റ്, ലിജി. സംസ്ക്കാരം ഇന്ന് 3 ന് തിടനാട് സെമിത്തേരിയിൽ.