നീണ്ടൂർ: നടുവിലേൽ ശ്രീധരൻ (87) നിര്യാതനായി. ഭാര്യ: കല്ല്യാണി കോട്ടേരിയിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, ലളിത, രാധ, പ്രകാശൻ, രാഗിണി, അനിൽ കുമാർ. സംസ്ക്കാരം നടത്തി.