പൂഞ്ഞാർ: പനച്ചികപ്പാറ നടുക്കരോട്ട് പരേതനായ നാരായണന്റെ ഭാര്യ ഭവാനി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഇടശ്ശേരിത്താഴെ കുടുംബാംഗമാണ്. മക്കൾ: അപ്പുക്കുട്ടൻ, സലിം (റിട്ട. ജില്ല ട്രഷറി ഓഫിസർ കോട്ടയം), സോമൻ, പുഷ്പ, മണിലാൽ, നോബിൾ (സി. പി. എം.പൂഞ്ഞാർ ലോക്കൽ കമ്മറ്റി അംഗം), ജയലാൽ. മരുമക്കൾ: പദ്മനി വരിക്കയാനിക്കൽ മുക്കുഴി, അമ്പിളി പുഷ്പമംഗലം (റിട്ട. സെക് ഷെൻ ഓഫീസർ റബ്ബർ ബോർഡ് കോട്ടയം), അമ്മിണി കോളാപ്പള്ളിൽ കൂത്താട്ടുകുളം, ചന്ദ്രശേഖരൻ ചെമ്മനാ പറമ്പിൽ ഇടപ്പാടി, സുജ കുമരംകേറിൽ പൂഞ്ഞാർ, ഗീത തേക്കിലകാട്ടിൽ മുണ്ടക്കയം (പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ), സിന്ധു കൈതവളപ്പിൽ.