kob-chacko-varkey-81-koll

കൊല്ലമുള : പറമ്പുകാട്ടിൽ ചാക്കോ വർക്കി (81) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് കുരുമ്പൻമൂഴി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി കരിമ്പനക്കുളം പുറ്റുമണ്ണിൽ കുടുംബാംഗമാണ്. മക്കൾ : ജോയി, ലിസമ്മ, ലാലി, മിനി.
മരുമക്കൾ : സാലി, രാജു ഈട്ടിക്കൽ, പാപ്പച്ചൻ കണ്ണേവിളയിൽ, ബെന്നി കാളിയാനിയിൽ.