ചാന്നാനിക്കാട്: ചിങ്ങവനം പ്ലാംപറമ്പിൽ പി. എ. ചെറിയാൻ (തങ്കച്ചൻ, 83) നിര്യാതനായി. ഭാര്യ: ലീലാമ്മ നാട്ടകം കരുനാട്ട് കുടുംബാംഗമാണ്. മക്കൾ: ജെസ്സി, ജയ്മോൻ (നേവൽ ഡോക്യാട്, വിശാഖപട്ടണം), ജെബു. മരുമക്കൾ: പാസ്റ്റർ എ. സി. ഫിലിപ്പ്, ഷീല (നേവൽബേസ്, വിശാഖപട്ടണം), ഷീബ. സംസ്ക്കാരം നാളെ 3 ന് ഗെന്നേസരത്ത് സഭാ സെമിത്തേരിയിൽ.