നീലിമംഗലം: പുറത്തേട്ട് പി. പി. വർഗീസ് (കുട്ടപ്പൻ, 85) നിര്യാതനായി. ഭാര്യ: സാറമ്മ മറിയപ്പള്ളി കോട്ടയ്ക്കലായ പടനിലത്ത് കുടുംബാംഗമാണ്. മക്കൾ: തമ്പാൻ, മേഴ്സി, കൊച്ചുമോൻ. മരുമക്കൾ: കൊച്ചുമോൾ, സാബു, മരിയ. സംസ്ക്കാരം ഇന്ന് 3 ന് നീലിമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.