kob-k-n-sajan-labbakkada

ലബ്ബക്കട: ഇടുക്കി ലബ്ബക്കട കണ്ണുവെട്ടിയിൽ കെ.എൻ.സാജൻ (51,കോട്ടയം പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് എൻജിനീയറിങ് കോളേജിലെ ട്രേഡ് ഇൻസ്ട്രക്ടർ) നിര്യാതനായി. ഭാര്യ: പരേതയായ ജയലളിത (ചേർത്തല). മകൾ: ദേവനന്ദ (ഒൻപതാംക്ലാസ് വിദ്യാർഥിനി, വി.എൻ.എസ്.എച്ച്.എസ്.എസ്., കണിച്ചുകുളങ്ങര). സംസ്‌കാരം നടത്തി. സഞ്ചയനം ശനിയാഴ്ച ഒൻപതിന്.