തിടനാട്: മാടമല പൊട്ടനാനിയിൽ ജോസഫിന്റെ (കുഞ്ഞച്ചൻ) മകൻ പി. ജെ.തോമസ് (54) നിര്യാതനായി. മാതാവ്: മറിയക്കുട്ടി രാജക്കാട് വയലിൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 10 ന് തിടനാട് സെന്റ് ജോസഫ് ദേവാലയത്തിൽ.