ചങ്ങനാശേരി: കൊടിനാട്ടുംകുന്ന് മണികണ്ഠ വയൽ കൊച്ചു പറമ്പിൽ കുട്ടൻ (85) നിര്യാതനായി. ഭാര്യ പരേതയായ ശാരദ നാലു കോടി കല്ലുപുരക്കൽ കുടുംബാംഗം. മക്കൾ: തങ്കമണി, തിലകമ്മ, സുധാമണി, സന്തോഷ്, റെജി, ഓമന മരുമക്കൾ: അനിയപ്പൻ, സുബാഷ് ,സജി ,ലിജി, ഷോണി, വിനോദ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.