തൂക്കുപാലം: രാമക്കൽമേട് വള്ളിയാനി പൊയികയിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഹാജറ ബീവി (67) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: ഷെരിഫബീവി, ലൈലബീവി, അലിയാരുകുട്ടി, യുനസ്, ഐഷബീവി, സലിന, റെജിന. മരുമക്കൾ: അബ്ദുൽഷുക്കൂർ, അബ്ദുൽ റെഹിമാൻ, സൈനഭ, റാഫിയ, മൗലാനബസാനി, അബ്ദുൽഷുക്കൂർ, ശൈറാജു.