പൊൻകുന്നം: അട്ടിക്കൽ കന്നുപറമ്പിൽ(വട്ടക്കാവുങ്കൽ) കെ.എസ്.അബ്ദുൽ സലീമിന്റെ ഭാര്യ റൈഹാൻ ബീവി (68 ) നിര്യാതയായി. മക്കൾ: ജാസ്മിൻ, റഫീഖ് (ഓട്ടോ ഡ്രൈവർ, പൊൻകുന്നം), തൗഫീഖ് (റിസ്വാൻ ഓട്ടോസ്, അട്ടിക്കൽ), മരുമക്കൾ: ലത്തീഫ്, ഷെഫീന, സുബീന. കബറടക്കം നടത്തി.