kob-kasim-beevi-vazhoor

വാഴൂർ: തീർത്ഥപാദപുരം കരിമ്പിൽ പരേതനായ മുഹമ്മദ്ഖാൻ റാവുത്തരുടെ ഭാര്യ കാസിം ബീവി (95) നിര്യാതയായി. മകൻ: അബ്ദുൽ ലത്തീഫ്(രാജൻ സി.പി.ഐ.വാഴൂർ ലോക്കൽ കമ്മിറ്റി അംഗം). മരുമകൾ: ഷക്കീല. കബറടക്കം ഇന്ന് 12ന് ചാമംപതാൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.