ഈരാറ്റുപേട്ട: പൊന്തനാൽ സെയ്തുമുഹമ്മദിന്റെ ഭാര്യ ഐഷ (73) നിര്യാതയായി. മറ്റകൊമ്പനാൽ കുടുംബാംഗമാണ്.
ഖബറടക്കം ഇന്ന് ഒന്നിന് നൈനാർ പള്ളി ഖബർസ്ഥാനിൽ.
മക്കൾ: ജലീൽ എർണാകുളം, കൊച്ചുമുഹമ്മദ്, നവാസ്, നിയാസ് ദുബൈ, നസീമ, സലീന ,കഞ്ഞുമോൾ സിയാദ് (ഈ രാറ്റുപേട്ട നഗരസഭാ കൗൺസിലർ). മരുമക്കൾ: അസീസ്, ഇഖ്ബാൽ, സിയാദ് സാജി ജലീൽ, സോഫി, സിമി നവാസ്, ഷഹറാ നിയാസ്