ചങ്ങനാശ്ശേരി: കൊച്ചുകൊട്ടാരത്തിൽ ടി.ജി. ജയരാമചന്ദ്രൻ നായർ (76, റിട്ട. പൊലീസ്) നിര്യാതനായി. മക്കൾ: രശ്മി, രേണു, രേഖ. മരുമക്കൾ: പരേതനായ രവികുമാർ, ബിജുകുമാർ, സുരേഷ്കുമാർ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.