kob-annakkutyy-photo

മേലോരം: പെരികിലക്കാട്ട് പരേതനായ ജോർജ് ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോർജ് (70) നിര്യാതയായി. മക്കൾ: ജോഷി, ആൻസി, സിസ്റ്റർ മേഴ്സി, ഷേർളി. മരുമക്കൾ: ഷാന്റി, ചാക്കോച്ചൻ, അനിൽ. സംസ്ക്കാരം നാളെ 10 ന് മേലോരം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.