kob-rachial-jpg

ഇരുമാപ്ര: കോമ്മാക്കൽ പരേതനായ ജോസഫിന്റെ മകൾ റെയ്ച്ചൽ (കുട്ടിയമ്മ, 75) നിര്യാതയായി. സഹോദരങ്ങൾ: മേരി, സലോമി, പരേതയായ ചിന്നമ്മ, ജോൺ, അമ്മിണി, ഗ്രേസി, ലില്ലി. സംസ്ക്കാരം ഇന്ന് 3 ന് വാളകം ന്യു ഇന്ത്യ ചർച്ച് സെമിത്തേരിയിൽ.