kob-bhaskaran

പനമറ്റംവടക്ക് : വഞ്ചിമല കുമ്പുളുവയലിൽ വി.പി.ഭാസ്‌ക്കരൻ നായർ (പൊന്നോലിൽ കുട്ടപ്പൻ, 87, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ എലിക്കുളം മാമലശേരിൽ കുടുംബാംഗമാണ്.

മക്കൾ: മോഹൻദാസ്, ഷീബ. മരുമക്കൾ: പ്രീത വാക്കപ്പുലത്ത് കൊങ്ങാണ്ടൂർ, മോഹനൻ നായർ (മണിയൻ) പുത്തൻപുരയ്ക്കൽ കങ്ങഴ. സംസ്‌ക്കാരം നടത്തി. സഞ്ചയനം 8 ന് രാവിലെ 10ന്.