ചീരഞ്ചിറ: മൂലയിൽ എം.വി. ഏബ്രഹാം (തമ്പി സാർ റിട്ട. അദ്ധ്യാപകൻ ജെ.എം.എച്ച്.എസ്.എസ്. വാകത്താനം) നിര്യാതനായി. സംസ്‌കാരം നാളെ 3 ന് നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ പള്ളിയിൽ.
ഭാര്യ: ശോശാമ്മ (റിട്ട .ടീച്ചർ സെന്റ് ഏലിയാസ് യു.പി.സ്‌കൂൾ, നാലുന്നാക്കൽ) മല്ലപ്പള്ളി ആനിക്കാട് മാവുങ്കൽ കുടുബാംഗമാണ്. മക്കൾ: ബാബു ജോർജ് (ന്യൂ കേബിൾ സർവ്വീസ് ചീരഞ്ചിറ), ജോഷി ആൻഡ്യൂസ് (എഫ്.സി.എ.ദോഹ), ജോൺസൺ എബ്രഹാം (ദോഹ). മരുമക്കൾ: മോൾ ബാബു വയലാറ്റ്, ആശ ജോഷി കൊടുവത്ത്, ബീന ജോൺസൺ കൂടത്തുങ്കൽ.