വൈക്കം; പള്ളിപ്രത്തുശ്ശേരി ചെട്ടിയാംവീട് (അതിരേഴത്ത്തറ) റീത്തമ്മ, (76) നിര്യാതയായി.എരമല്ലൂർ വെളിയിൽ കുടുംബാംഗമാണ്. മക്കൾ: മോളി, ബാബു. മരുമക്കൾ: ജോണി, ഷൈനി. സംസ്ക്കാരം ഇന്ന് 11 ന് വൈക്കം സെന്റ് ജോസഫ് ഫൊറോനപള്ളിയിൽ