ചെമ്മലമറ്റം: പരുവശ്ശേരിൽ കുരുവിള ചാക്കോ (കുട്ടപ്പൻ,69) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്‌ളീഹൻമ്മാരുട പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി എലിക്കുളം കാലാക്കൽ കുടുംബാംഗമാണ്.
മക്കൾ: ജെയിംസകുട്ടി, ഷിബു, നിഷ. മരുമക്കൾ: റ്റെസ് (കൊശാക്കൽ കൂവപ്പള്ളി), ജിനി (തെക്കേകുമ്പളവയലിൽ,കുര്യനാട്), ജോഷി (കൂട്ടിയാനിയിൽ, തിടനാട്).