പാത്താമുട്ടം: മാളിക കരോട്ട് എം.വി. യോഹന്നാൻ (91,റിട്ട.എസ്.ബി.ടി.) നിര്യാതനായി. സംസ്‌കാരം നാളെ 3 ന് പാത്താമുട്ടം സ്ലീബാ പള്ളി സെമിത്തേരിയിൽ.ഭാര്യ: പരേതയായ ആലീസ് ജോൺ പരുത്തുംപാറ കുറ്റിക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ(ശോശാമ്മ ജോൺ, പ്രധാനാധ്യാപിക, പാമ്പാടി ബി.എം.എം. സീനിയർ സെക്കൻഡറി സ്‌കൂൾ), രാജു (പാത്താമുട്ടം സ്ലീബാ പള്ളി ട്രസ്റ്റി), ബിജു (ഷാർജ). മരുമക്കൾ: വാഴൂർ ഇടക്കര പരേതനായ ജോർജ്, കങ്ങഴ വണ്ടാനത്തുവയലിൽ മേഴ്‌സി, വാകത്താനം ചിറത്തലാട്ട് ഇജി.