kob-leelamma-mathew-75-j

കാട്ടമ്പാക്ക്: കൊല്ലംകുന്നേൽ പാപ്പച്ചന്റെ (മാത്യു) ഭാര്യ ലീലാമ്മ മാത്യു (75) നിര്യാതയായി. കുറുമുള്ലൂർ മങ്ങാട്ടുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: രാജു, ആനി, സിസ്റ്റർ ദീപ്തി, ആഷ. മരുമക്കൾ: ലില്ലി, ജോഷി, അലക്സ്. സംസ്ക്കാരം ഇന്ന് 10. 30 ന് ജയ്ഗിരി ക്രിസ്തുരാജ് പള്ളിയിൽ.