kob-thoma

ആനിക്കാട്: അടുകാണിൽ (തെനിപ്ലാക്കൽ) തോമസ് (തൊമ്മച്ചൻ, 72) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3.30 ന് സഹോദരൻ ബേബിച്ചന്റെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.