അടിമാലി:അടിമാലി അമ്പലപ്പടി പുത്തൻപുരയ്ക്കൽ ഇസ്മായിൽ (91) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് അടിമാലി ജുമാ മസ്ജിദിൽ .ഭാര്യ പരേതയായ സാറാ ബീവി. കാഞ്ഞാർ തോട്ടുകരയിൽ കുടുംബാഗമാണ് മകൻ.അഡ്വ.അലി ഖാൻ .മരുമകൾ.ഷൈല (കെ.എസ്.ഇ.ബി.എ.എക്‌സ്.ഇ.കോഴിക്കോട് )