മണർകാട്: ആലുംമൂട്ടിലായ വെള്ളാപ്പള്ളിയിൽ കോര ഏബ്രാഹം (അപ്പാപ്പി,101) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ കുമരകം വാക്കച്ചിറയിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, ഏലിയാമ്മ, ആലീസ്, ബേബി. മരുമക്കൾ: എ. ജെ. കുര്യാക്കോസ്, എം. പി. പോത്തൻ, ജോർജ്കുട്ടി, കെ.കെ. ജോസഫ്. സംസ്ക്കാരം ഇന്ന് 2 ന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ.