kob-sukumarn-jpg

കോത്തല: വല്ല്യാപാറയ്ക്കൽ പരേതനായ കുഞ്ഞൂട്ടി ആചാരിയുടെ മകൻ സുകുമാരൻ (മണി, 58) നിര്യാതനായി. ഭാര്യ: വാസന്തി കാനം പുതുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനന്ദു, അൻസു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.