പങ്ങട: കോരൂത്തോട് തുണിയംബ്രായിൽ പരേതനായ ടി .യു .ഉലഹന്നാന്റെ മകൻ ടി .യു.ജെയിംസ് ( 52 ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സുനിമോൾ എസ് .എൻ .പുരം നടുപ്പറമ്പിൽ കുടുംബാംഗമാണ്. മകൾ: ജോസിയ ജെയിംസ് ( കാനഡ).