വടയാർ: തേവലക്കാട്ടുതറയിൽ രാജപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ഗീത (കാഞ്ഞങ്ങാട്), സലിലജ (മണകുന്നം), രാജേന്ദ്രപ്രസാദ് (സി. പി. ഐ. തേവലക്കാട്ട് ബ്രാഞ്ച് മുൻ സെക്രട്ടറി). മരുമക്കൾ: ഉത്തമൻ, രാധാകൃഷ്ണൻ, സുനന്ദ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.