ചങ്ങനാശേരി: പറാൽ കൊടുമൂല വീട്ടിൽ കുഞ്ഞുമോൻ (52) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ. ബെന്നി കുഞ്ഞുമോൻ, ബെറ്റി കുഞ്ഞുമോൻ. മരുമകൻ: ശ്യാം കാ വാലം സംസ്ക്കാരം ഇന്ന് 11 ന്എസ്.എൻ. ഡി. പി. യോഗം 1165 ാം നമ്പർ ശാഖ ശ്മശാനത്തിൽ.