മുക്കൂട്ടുതറ: ഇരുമ്പൂന്നിക്കര പനച്ചിയിൽ നാഗരമ്മ (105) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൾ ഖാദർ, അബ്ദുൾ അസീസ്. കബറടക്കം ഇന്ന് 12 ന് ഇരുമ്പൂന്നിക്കര മഹല്ല മുസ്ലീം ജുമാത്ത് കബർസ്ഥാനിൽ.