തലയോലപ്പറമ്പ് : തലയോലപ്പറമ്പ് കൃഷിഭവന്റെ പരിധിയിൽ വരുന്ന കോലത്താർ പാടശേഖര നെല്ലുൽപാദക സമിതിയുടെ പൊതയോഗം 8 ന് നടക്കം. വൈകിട്ട് 4ന് മാത്താനം ദേവസ്വം ഹാളിൽ നടക്കുന്ന പൊതയോഗത്തിൽ സമിതി പ്രസിഡന്റ് ശശിധരൻ കാടിയങ്കൽ അദ്ധ്യക്ഷത വഹിക്കും.