ചങ്ങനാശ്ശേരി: പെരുന്ന ഗംഗോത്രിയിൽ (വാസുദേവസദനം) പരേതനായ എ. സുരേന്ദ്രദാസിന്റെ ഭാര്യ ബി. ശാന്തകുമാരിയമ്മ (82, റിട്ട. അദ്ധ്യാപിക) നിര്യാതയായി. പെരുന്ന കോടിയാട്ട് കുടുംബാംഗമാണ്. മക്കൾ: സിന്ദു, പരേതയായ സന്ധ്യ. മരുമക്കൾ: അജയകുമാർ, കൃഷ്ണകുമാർ. സംസ്ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.