മുണ്ടത്താനം: മേലേമണ്ണിൽ പരേതനായ എം. ടി. ജോസഫിന്റെ മകൻ എം. ജെ. ജോസ് (68) നിര്യാതനായി. ഭാര്യ: സോഫി അരീക്കുഴി കുടുംബാംഗമാണ്. മക്കൾ: ജോഫി ജോസ് (യു. എസ്. എ), ജിഫി ജോസ് (ദുബായ്). മരുമക്കൾ: സ്റ്റാറിന ജോസ്, നിജോ അഗസ്റ്റിൻ. സംസ്ക്കാരം നാളെ 3 ന് മുണ്ടത്താനം സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളിയിൽ.