kob-rajalakshmi

മൂലവട്ടം: മണിമന്ദിരത്തിൽ എ. ബാലകൃഷ്ണപ്പണിക്കരുടെ (മണി) ഭാര്യ ടി. രാജലക്ഷ്മിയമ്മ (79, റിട്ട. അക്കൗണ്ട്സ് ഓഫീസർ, കൃഷി വകുപ്പ്) നിര്യാതയായി. കോട്ടയം തിരുനക്കര നെടുമങ്ങാട് താഴത്തേതിൽ കുടുംബാംഗമാണ്. മക്കൾ: മോഹൻ ബി. പണിക്കർ (ബി. എസ്. എൻ. എൽ), രമേശ് ബി. പണിക്കർ (സെൻട്രൽ എക്സൈസ് കോട്ടയം). മരുമക്കൾ: ഗിരിജ ബി. പണിക്കർ (കെ.എസ്. ഇ.ബി.), ജയശ്രീ (അമൃത എച്ച്. എസ്. മൂലവട്ടം). സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.