ഏഴാച്ചേരി: പെരികിനാലിൽ പി. പി. രാമൻ (കുഞ്ഞൂഞ്ഞ്, 92) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10ന് വീട്ടു വളപ്പിൽ. ഭാര്യ: പരേതയായ ദേവകി അളനാട് നീലിയാനിക്കുന്നേൽ കുടുംബാംഗമാണ്. മകൻ: പി. ആർ. പ്രകാശ് ( എസ്. എൻ. ഡി.പി യോഗം ഏഴാച്ചേരി 158ാം നമ്പർ ശാഖാ പ്രസിഡന്റ്, റിട്ട. അദ്ധ്യാപകൻ ഗവ. ഹൈസ്‌കൂൾ അറൂർ, കൂത്താട്ടുകുളം) മരുമകൾ: ലൈലാ പ്രകാശ് (റിട്ട. ഹെഡ്മിസ്ട്രസ് ഗവ.യു.പി. സ്‌കൂൾ ഓണക്കൂർ, പിറവം).