കോട്ടയം: ശ്രീ നാരായണ പെൻഷനേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ശമ്പള പരിഷ്കരണ കമ്മീഷനു നൽകുന്ന മെമ്മോറാണ്ടം തയ്യാറാക്കുന്ന നടപടി നാളെ വൈകുന്നേരം നാലിന് തിരുനക്കര എം.വിശ്വംഭരൻ മെമ്മോറിയൽ ഹാളിൽ നടക്കും .കൂടുതൽ നിർദ്ദേശങ്ങൾ നൽകാൻ താത്പര്യമുള്ളവർ 9447571251, 7356674266 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് യൂണിയൻ ഭാരവാഹികളായ കെ.ജി സതീഷ്, പി.വി.ശശിധരൻ എന്നിവർ അറിയിച്ചു.