തിരുവഞ്ചൂർ: മഞ്ചത്തിൽകരോട്ട് പരേതനായ ചെറിയാന്റെ ഭാര്യ അന്നമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് തിരുവഞ്ചൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ. മക്കൾ: കുഞ്ഞമ്മിണി, കുഞ്ഞുമോൾ, ലിസിമോൾ, സാബു ചെറിയാൻ. മരുമക്കൾ: സണ്ണി( ആറുമാനൂർ), രതീഷ്ബാബു(അമ്പലപ്പുഴ), കുഞ്ഞുമോൻ (മങ്കൊമ്പ്), സിന്ധു (അമ്മഞ്ചേരി).