കൈപ്പുഴ: മാന്തുരുത്തിൽ പരേതനായ കുരുവിളയുടെ ഭാര്യ ഏലിക്കുട്ടി (99) നിര്യാതയായി. കൈപ്പുഴ മുകളേൽ കുടുംബാംഗമാണ്. സംസ്ക്കാരം പിന്നീട്.