kob-muhamadh

ഇളംകാട്: കാരയ്ക്കാട്ട് മുഹമ്മദ് (85) നിര്യാതനായി. മക്കൾ: ഫാത്തിമ, അബ്ദുള്ള, സെയ്ദലവി,ഐഷ, കു‌ഞ്ഞുമോൾ, ഹംസ, അഷറഫ്, റംല, ജമീല, സലീന, സുലൈഖ. മരുമക്കൾ: പരേതനായ ചോക്കർ, ലൈല, മജീദ്, സുഹാന, അഷ്‌റഫ്, ഷീജ, കാസിം, അഷറഫ്, സത്താർ, ഫൈസൽ, ജാസ്മി. കബറടക്കം നടത്തി.