ഉഴവൂർ: ഹോർട്ടികോർപ്പിന്റെ സംഭരണ, വിതരണ ഉപകേന്ദ്രം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഇന്നു വൈകുന്നേരം നാലിന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.