തൂക്കുപാലം: പൊടിപ്പാറയിൽ അബ്ദുൽഖരിം (72) നിര്യാതനായി. ഖബറടക്കം ഇന്ന് 11 ന് മുണ്ടിയെരുമ മുസ്ലിംജമായത്തിൽ. ഭാര്യ:ഫാത്തിമബീവി എരുമേലി പതാലിൽ കുടുംബാംഗമാണ്. മക്കൾ: അഹമ്മദ് ഖബിർ, അബ്ദുൽ റസാക്ക്, ഉമൈബാൻ, ജമില, സിദ്ദിക്ക്. മരുമക്കൾ: അല്‌സല്‌ന, സിനത്ത്, ഹുസൈൻ, അഷറഫ്, ഷംല.